ശ്രീമതിചേവായൂർ: മാറത്ത് പറമ്പിൽ ശ്രീമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാറത്ത് പറമ്പിൽ കുട്ടൻ. മക്കൾ: ശ്യാമള, ശോഭന, കനകദാസ്, ബേബി, സുരേഷ് ബാബു (ചേവായൂർ ഓട്ടോ ഡ്രൈവർ), അഖിലേശൻ, ദിനേശൻ, സുനിത. മരുമക്കൾ: അശോകൻ, സോമൻ, സുരേഷ്, സുധ, ഗീത, റീന(അംഗൻവാടി വർക്കർ), വിനീത, പരേതനായ രാജൻ. സഹോദരങ്ങൾ: കൃഷ്ണദാസ്, പരേതനായ ശേഖരൻ. സഞ്ചയനം ബുധനാഴ്ച.