പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ചക്കിങ്ങതൊടി പരേതനായ ആലി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ഏന്തിൻകുട്ടി ഹാജി, മുഹമ്മദ് മുസ്തഫ (വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), കുഞ്ഞമ്മി എന്ന മാനു ഹാജി, പാത്തുമ്മക്കുട്ടി ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, ജമീല. മരുമക്കൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്കുട്ടി ഹാജി, കുഞ്ഞുമുഹമ്മദ് എന്ന മണി ഹാജി, അബ്ദുൽ ഖാദർ, കുഞ്ഞിന്മു ഹജ്ജുമ്മ, ഖദീജ, സുഹറ ഹജ്ജുമ്മ.