മുക്കം: നെല്ലിക്കാപറമ്പ് ഗോതമ്പറോഡ് പാറപ്പുറം അബ്ദുൽ റഷീദ് മൗലവി (മുൻഷി-74) നിര്യാതനായി. ഭാര്യ: സഫിയ റഷീദ്. മക്കൾ: സാജിദ, ഷാഹിന (കാരശ്ശേരി പഞ്ചായത്ത് അംഗം, അധ്യാപിക വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ), ജൗഹർ, ഷാക്കിർ, ഷക്കീല, ഷമീന, മുഹമ്മദ് ഷഫീർ (ദുബൈ). മരുക്കൾ: മുഹമ്മദ് അഷ്റഫ് വലിയപറമ്പ്, ടി.വി. ഹമീദ്, ഫാബിദ തിരുത്തിയാട്, ദശിയ ഓമശ്ശേരി, ഹനീഫ എരഞ്ഞിക്കൽ, സഹ് വ ഇടശ്ശേരികടവ് (നഴ്സ്, മദർ ഹോ സ്പിറ്റൽ), പരേതനായ വി.കെ. ഇസ്മായിൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഉഗ്രപുരം, പരേതരായ ഫാത്തിമ, അബ്ദുൽ കരീം, മായിൻകുട്ടി.