വട്ടിയൂർക്കാവ്: പ്രസിദ്ധം, ലയ്ക് വ്യൂ ലൈൻ, നമ്പർ 186 ഡി യിൽ പരേതനായ സിപി കൃഷ്ണൻ നായരുടെ ഭാര്യ ദാക്ഷായിനി. കെ നായർ (76-റിട്ട. ഹെഡ് നഴ്സ്, ഗവ. ഹോസ്പിറ്റൽ, പേരൂർക്കട) നിര്യാതയായി. മക്കൾ: പ്രേം കെ നായർ, ലത കെ നായർ. മരുമക്കൾ: ശ്രീലത പ്രേം, മേലില രാജശേഖരൻ.