ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം അറക്കൽപ്പാടം താന്നിക്കോട്ട് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി.
മക്കൾ: സിറാജുദ്ദീൻ (ജിദ്ദ), ആബിദ് അലി (സതേൺ റെയിൽവേ സേലം) ശിഹാബുദ്ദീൻ, റജുല.
മരുമക്കൾ: സഫിയ, ഹമീദ, റുഖിയ, പി.കെ. മുഹമ്മദ് ബഷീർ കക്കോവ്.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, മരക്കാർ (സ്റ്റാൻഡേഡ് ടൈൽ വർക്സ് ഡയറക്ടർ).