നാദാപുരം: വളയത്തകക്കാന്റവിട കുഞ്ഞാമി (74) നിര്യാതയായി. ഭർത്താവ്: അഹമ്മദ് ഹാജി. മക്കൾ: ഹമീദ് (ഖത്തർ), സുബൈദ, നസീമ, റംല, ഫൈസൽ, ഫസീല, ഫസ്മിയ. മരുമക്കൾ: സലീന, അർഷിന, അബൂബക്കർ, ഹമീദ്, മജീദ്, ഷമീം, റഷീദ്.