എളേറ്റിൽ: കിഴക്കോത്ത് രാരാറമ്പത്ത് ടി.സി. അബ്ദുൽ ഖാദർ മുസ്ലിയാർ (73, പുതുക്കനാത്ത്) നിര്യാതനായി. രാര പറമ്പ് യൂനിറ്റ് എസ്.വൈ.എസ് പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: നഫീസ വാഴാറ്റിൽ. മക്കൾ: അബ്ദുറഹ്മാൻ, ശഫീഖ് റഹ്മാനി (കൊയപ്പത്തൊടി ദാറുൽ ഉലൂം സ്കൂൾ, വാഴക്കാട്), അബ്ദുൽ ബാരി, സൽമ. മരുമക്കൾ: സബീന കൊടുവള്ളി, റംഷീന തിരുവമ്പാടി, ഇബ്രാഹിം മങ്ങാട്. സഹോദരി: പാത്തുട്ടി മാനിപുരം.