കണ്ണമ്പ്ര: കല്ലേരി മലങ്ക്മൊക്ക് തേക്കിൻക്കാട് വീട്ടിൽ ഫാത്തിമ ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മലങ്ക് റാവുത്തർ. മക്കൾ: ശരീഫ്, ഷാജഹാൻ, ഷറഫുദ്ദീൻ (ഇരുവരും ഖത്തർ), ഷൈലജ, ഷാബുന്നിസ. മരുമക്കൾ: സഫിയ, ഫൗസിയ, സഫിയ, സലീവുദ്ദീൻ (എസ്.ജെ മൊബൈക്ക് ആലത്തൂർ), അബൂബക്കർ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, അബ്ദുൽ മുത്ത്, സെയ്തലവി, ഷൗക്കത്തലി, മുഹമ്മദാലി, ബഷീർ, മജീദ് (ദുബൈ), പരേതരായ റാബിയ ഉമ്മ, അബൂബക്കർ.