മുണ്ടുപാലം: മൂത്താപ്പിളകം മുഹമ്മദ് കോയ (85) നിര്യാതനായി. മക്കള്‍: അഫ്സല്, നൗഫല്‍, താജുദ്ദീന്, ഫിറോസ്, ജനീഷ്, സാബിറ, സൗദ.
മരുമക്കള്‍: സുഹറ, സുനാബി, ശംസാദ് ബീഗം, സര്ജിദ, നിഷിയ, പരേതരായ അഷ്റഫ്, ഹംസ മൗലവി.
മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് പെരുമണ്ണ സലഫി മസ്ജിദിൽ, 10ന് കണ്ണംപറമ്പ് ഖബര്സ്ഥാന് പള്ളിയില്‍.