വാണിമേൽ: പരപ്പുപാറയിലെ കൊമ്മിയോട്ട് സൂപ്പി (76) നിര്യാതനായി. ഭാര്യ: നബീസ ചേണ്കണ്ടി ചെക്യാട്. മക്കൾ: ഷാഹിന, സർജിന, സഫുവാൻ, സഫരിയ, പരേതയായ റഹൈനത്ത്. മരുമക്കൾ: ഹമീദ് അച്ചാർ കണ്ടിയിൽ, നാസർ കേളോത്ത്, നാസർ ചെറുമോത്ത്, അനീസ് നരിക്കൂട്ടുംചാൽ, ഷഫാന. സഹോദരങ്ങൾ: അലീമ, മൊയ്തു, പരേതനായ കുഞ്ഞാലി.