കൊടുവള്ളി: വാവാട് പടിക്കവീട്ടിൽ എം.പി.സി. നജീബ് (68) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ എം.പി.സി. മുഹമ്മദ് ഹാജി. മാതാവ്: ഇത്താച്ചുമ്മ. ഭാര്യ: മുംതാസ് കാരപ്പറമ്പ്. മക്കൾ: മുഹമ്മദ് നൈസാം (നഴ്സ്, ഖത്തർ), ജുനൈസ് (കാലിക്കറ്റ് ജ്വല്ലറി, പറമ്പത്ത്), ഡോ. ആയിഷ (ഡൽഹി). മരുമക്കൾ: സോഫിയ എടപ്പാൾ (തെറപ്പിസ്റ്റ്-ഖത്തർ), അൽഫീന വെള്ളിപറമ്പത്ത് (അധ്യാപിക), അഖിൽ കോമാച്ചി ഫാറൂഖ് കോളജ്. സഹോദരങ്ങൾ: സലീം ബാബു, സാജിദ് (ഇരുവരും ദുബൈ), സാറ നരിക്കുനി, സലീന ഓമശ്ശേരി, സൈനബ അത്തോളി, റജീന ബീവി മുട്ടാഞ്ചേരി, ഷാഹിന ആരാമ്പ്രം, സോണിയ ചേന്ദമംഗല്ലൂർ, ഷബ്ന നാദാപുരം.