വെള്ളലശ്ശേരി: അമ്പടത്ത് രായിൻ ഹാജി (77) നിര്യാതനായി. മക്കൾ: മഹമൂദ്, അബ്ദുൽ അസീസ്, സുബൈദ, സുലൈഖ, സുഹറ, സാജിദ. മരുമക്കൾ: അബ്ദുൽ കരീം പഴംപറമ്പ്, അബ്ദുൽ സലാം മുക്കം, സാദിഖ് കുറ്റിക്കാട്ടൂർ, മൂസ്സ പെരുവയൽ, സുലൈഖ മുക്കം, ഷഹർബാനു കൂളിമാട്.