നന്മണ്ട: അമ്പലപ്പൊയിൽ സ്കൂളിന് സമീപം പിലാച്ചേരി അപ്പു (അപ്പു സ്വാമി -88 ) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി (റിട്ട. അധ്യാപിക, നന്മണ്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗം ). മക്കൾ: അരുൺ ദാസ് , ഗോകുൽദാസ്, പ്രവീൺ ദാസ്. മരുമക്കൾ: ജ്യോതി, സിബി, രമ്യ. സഹോദരങ്ങൾ: രവീന്ദ്രൻ, ജാനകി, മീനാക്ഷി, യശോദ, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ .