വടകര: അഴിയൂർ കോറോത്ത് റോഡ് അഫാഫ് മഹലിൽ അബ്ദുൽ ഖാദർ (90)നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ്, റഫീഖ്, അയ്യൂബ്, സകരിയ, സുബൈർ, ഫൈസൽ, റസാഖ്, നസീമ, സുമയ്യ. മരുമക്കൾ: താഹിറ, ഷാഹിദ, ഹൈറു, റുബീന, ശംസീറ, സറീന, തസ്നി, നവാസ്, റഷീദ്.