ചക്കുംകടവ്: പത്മാവതി നിലയം പരേതനായ കുഞ്ഞിമോന്റെ ഭാര്യ പത്മാവതി (90) നിര്യാതയായി. മക്കൾ: ജയരാജൻ, ജയപാലൻ, ജയദാസൻ, ജയറാം, ജയഭാരതി.
മരുമക്കൾ: സീന, ജയലക്ഷ്മി, ബേബിലക്ഷ്മി, വിജി, സതീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് മാനാരി ശ്മശാനത്തിൽ.