അങ്ങാടിപ്പുറം: വലമ്പൂർ മേലേ പൂപ്പലത്തെ പരേതനായ റിട്ട. ജില്ല ട്രഷറി ഓഫിസർ വടക്കേതിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ കണ്ണംതൊടി ആസ്യ (94) നിര്യാതയായി. മക്കൾ: സഫിയ, സുബൈദ, അബ്ദുൽ കരീം, ഖദീജ, റഹ്മത്ത്, ഇക്ബാൽ, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: മുഹമ്മദാലി ഇന്താലി (മങ്കട), നുസൈബ പത്തയിൽ (കരുവാരകുണ്ട്), മുഹമ്മദ് എന്ന ഉണ്ണീൻകുട്ടി പഴന്തോട്ടുങ്ങൽ (കാര), മുഹമ്മദാലി എന്ന മണി തെക്കേതിൽ (പുലാമന്തോൾ), സറീന തങ്കയത്തിൽ (മങ്കട), ജസീല ചോലമുഖത്ത് (താഴെക്കോട്), ഫസീല ചുരിതപ്പറമ്പിൽ (മക്കരപ്പറമ്പ്), പരേതരായ സൈദ് വള്ളൂരാൻ (പാണമ്പി), അഹമ്മദ് മുറിയത്തുപറമ്പിൽ (കരിങ്കല്ലത്താണി).