തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (95) നിര്യാതയായി. മക്കൾ: ലൂക്കോസ് (യു.എസ്.എ), ലിസമ്മ (യു.എസ്.എ), മരിയ, ഡോ. തോമസ് മാത്യു (യു.എസ്.എ), ഫ്രാൻസിസ് (യു.എസ്.എ), പരേതനായ ജോസഫ്. മരുമക്കൾ: അന്നാമ്മ (യു.എസ്.എ), ചേച്ചമ്മ, ലൂക്കാച്ചൻ (കൂത്താട്ടുകുളം), തോമസ് മഠത്തിപ്പറമ്പിൽ, അനില (യു.എസ്.എ), മെയ്മോൾ (യു.എസ്.എ).