കുറ്റ്യാടി: വലകെട്ടിലെ ചിറ്റാരിക്കൽ കുഞ്ഞബ്ദുല്ല (77) കടിയങ്ങാട് കെ.കെ. മുക്കിലെ വെള്ളിലാംവീട്ടിൽ നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സഫിയ, സുലൈഖ. മരുമക്കൾ: ബഷീർ, പൂളച്ചാലിൽ (കായണ്ണ മഹല്ല് വൈസ് പ്രസിഡന്റ്, കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റസാഖ് കടിയങ്ങാട് (ഖത്തർ). സഹോദരങ്ങൾ: കദീശ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞായിഷ, മമ്മി, മൊയ്ദു, അന്ത്രു, അസൈനാർ.