കൊയിലാണ്ടി: ചേലിയ എടച്ചേരി ഇമ്പിച്ച്യാമിന (73) നിര്യാതയായി.
ഭർത്താവ്: പരേതനായ മൂസ. മക്കൾ: ഹനീഫ, ലത്തീഫ്, റഹ്മത്ത്, സുജിലത്ത്, പരേതനായ പരീത്.
മരുമക്കൾ: ഷരീഫ വെങ്ങളം, ഹാജറ പറപ്പാറ, സിദ്ദീഖ് നരിക്കുനി, മജീദ് പൂനൂര്, മുഹമ്മദലി ചെങ്ങോട്ടുകാവ്.