ഈസ്റ്റ്ഹിൽ: പരേതരായ പന്തലിങ്ങൽ ചിത്രാത്ത് അച്യുതന്റെയും ജാനകിയുടെയും മകൾ പറുകണ്ടി മോഹൻദാസിന്റെ ഭാര്യ ശോഭന (66) നിര്യാതയായി.
മകൻ: ജിതിൻ (ദ ഹിന്ദു പത്രം, പ്രിന്റിങ് സെക്ഷൻ). സഹോദരങ്ങൾ: ശ്രീരവീന്ദ്രൻ, പ്രകാശിനി, പ്രകാശൻ, സുരേഷ്കുമാർ, റാണി, മിനി, പരേതരായ വിലാസിനി, മോഹനൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.