അലനല്ലൂർ: പാലക്കടവിലെ ഏറാടൻ വീട്ടിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സഫിയ, ജമീല, കരീം, മുസ്തഫ (ജിദ്ദ), ഹാജറ, ഫഖ്റുദ്ദീൻ (ജിദ്ദ), റസിയ, സാജിദ് (കെ.എം.സി.സി ഹജ്ജ് വളന്റിയർ). മരുമക്കൾ: ബഷീർ, സിദ്ദീഖ്, സമീറ, സുനീറ, ലത്തീഫ്, ജമീല, അബ്ദുൽ അസീസ്, നസീറ