മടവൂർ: കൊളായിയിൽ അബൂബക്കർ ഹാജി (92) നടുവിൽ പീടിക നിര്യാതനായി. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ, എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ), അബ്ദുറഹ്മാൻ, ഹംസ, അബ്ബാസ്, ആയിഷ, നഫീസ, റഷീദ്, സൗദ, സലാം. മരുമക്കൾ: റംല (മാവൂർ), സുഹറ (ചക്കാലക്കൽ), ശരീഫ (പാലോളിതാഴം), നസീഹ (പാലോളിതാഴം), മുഹമ്മദ് (കിഴക്കോത്ത്), അബ്ദുൽ സലാം (പാലോളിതാഴം), ആബിദ (പൊതുമരാമത്ത് വകുപ്പ് കോഴിക്കോട്), മൊയ്ദീൻ (മുറിയനാൽ), ജംഷീന (എളേറ്റിൽ വട്ടോളി).