പട്ടാമ്പി: എടപ്പലം പരേതനായ പാങ്കുഴി മുഹമ്മദിന്റെ മകൻ പോക്കരുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി എടപ്പയിൽ. മക്കൾ: മുഹമ്മദ് ശരീഫ്, ശിഹാബ്, ബുഷറ കുപ്പൂത്ത്, റഹിയാനത്ത് ടി.എൻ. പുരം, ഫൗസിയ ചിരട്ടാമല. മരുമക്കൾ: മുഹമ്മദ് കുപ്പൂത്ത്, സക്കീർ ടി.എൻ. പുരം, ഇബ്രാഹിം ചിരട്ടാമല, സൽമ കരിങ്കല്ലത്താണി, സബ്ന ടി.എൻ. പുരം. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ഹംസക്കുട്ടി, ഉമ്മർ കുട്ടി, കദീജ വെങ്ങാട്, റംല കൊളത്തൂർ, കുഞ്ഞി മറിയ, ഫാത്തിമക്കുട്ടി വിളയൂർ, ആസ്യ.