നാദാപുരം: കുയ്തേരിയിലെ പരേതനായ പൊറ്റോത്തുങ്ങൽ അബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, മൂസഹാജി, ആലി, അബു, ഇസ്മായിൽ (കുവൈത്ത്), പാത്തു, ജമീല, സാഹിത, ഫൗസിയ. മരുമക്കൾ: അമ്മദ്, മജീദ്, ഖാലിദ്, നാസർ, ഖദീജ, ജമീല, സുബൈദ, ആയിശ, അജീറ. സഹോദരങ്ങൾ: പരേതരായ പുതിയോട്ടിൽ അബ്ദുല്ല ഹാജി, കുനിയിൽ ആലിക്കുട്ടി ഹാജി, കുഞ്ഞാമി.