പട്ടേപ്പാടം: വലിയവീട്ടിൽ ഖദീജ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: സുഹറാബി, സഫറുദ്ദീൻ (സലാല), റഫീഖ് (ഗവ. കോളജ്, കോഴിക്കോട്), ഷാഹിന, സഫിയ, സിദ്ദീക്ക് (റവന്യൂ ഡിവിഷനൽ ഓഫിസ്, ഇരിങ്ങാലക്കുട), ഷംസുദ്ദീൻ, സൈഫുദ്ദീൻ (ദുബൈ), സഫീർ (ഡയറക്ടർ, പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്). മരുമക്കൾ: സഗീർ (കുവൈത്ത്), റുക്കിയ, സാജിത, ജബ്ബാർ (ദുബൈ), നജീബ, സജ്ന, റഹ്മത്ത്, അഷിത, നസ്റി.