വളാഞ്ചേരി: കരിങ്കല്ലത്താണിയിലെ മേലേപ്പാട്ട് സൈതാലി ഹാജിയുടെ ഭാര്യ ഉമ്മേര്യ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ജമീല, അലവി, അബ്ദുൽ കരീം, സഫിയ, ഖാലിദ്, ഹസ്സൻ (ഇരുവരും സൗദി), ഹുസ്സൻ, സുബൈർ, അമീർ (ഇരുവരും സൗദി), അക്ബർ (ദുൈബ), റഹ്മത്ത്. മരുമക്കൾ: അലി ഇരിമ്പിളിയം, ഖദീജ, പാത്തുമ്മു, ബാപ്പുട്ടി വിളയൂർ, സലീക്കത്ത്, റജുല, സീനത്ത്, നസീമ, ഷമീറ, സക്കീന, പോക്കർകുട്ടി (ആതവനാട്).