വടക്കേകാട്: വൈലത്തൂർ പരേതനായ ആലി അഹമ്മദിന്റെ മകൻ പാലക്കായിൽ മുഹമ്മദാലി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ തളികശ്ശേരി ആലത്തൂരയിൽ ബിയ്യുട്ടി. മക്കൾ: യൂസഫ് (ബഹ്റൈൻ), ബുഷ്റ, ഷമീറ, ഷൈറ. മരുമക്കൾ: അബ്ബാസ്, റഷീദ്, ആബിദ്, മീന. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് വൈലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.