ചിറ്റൂര്‍: തറക്കളം റോഡ് നീരാഞ്ജനത്തില്‍ സി.ടി. നാരായണന്‍കുട്ടി (66) നിര്യാതനായി. മൂപ്പന്‍കുളം കുമാർ നിവാസില്‍ പരേതരായ ഉണ്ണി നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ആര്.എല്‍. ജയലക്ഷ്മി (റിട്ട. എച്ച്.എസ്.എ). മക്കള്‍: നിജു നായര്‍ (കുവൈത്ത്), ജിനു നായര്‍. മരുമകള്‍: ആതിര രാഘവ്. സഹോദരങ്ങള്‍: സി.ടി. മുരളീധരന്, സി.ടി. ഓമന മോഹന്‍, സി.ടി. ചന്ദ്രമൗലീശ്വരന്‍ (റിട്ട. ജി.എസ്.ടി വകുപ്പ്), സി.ടി. ഗോപിമോഹന്‍ (വില്ലേജ് ഓഫിസ്, പട്ടഞ്ചേരി), കെ. രവീന്ദ്രന് (വില്ലേജ് ഓഫിസ്, വണ്ടിത്താവളം).