മുടപ്പല്ലൂർ: സി.പി.എം മുടപ്പല്ലൂർ ലോക്കൽ കമ്മിറ്റി മുൻ അംഗം ചക്കാന്തറ യൂസുഫ് (83) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: മിനസുധി, അബ്ബാസ്, ഷക്കീല ബാനു, താജുന്നിസ, ഷമീന, റാഫിയമ്മ.മരുമക്കൾ: ജലീൽ, ബദറുദ്ദീൻ, കലിഫുല, ഹലീമ, സലീന, പരേതനായ അബ്ദുൽ ജലീൽ. സഹോദരങ്ങൾ: മജീദ്, കബീർ. ഖബറടക്കം ഞായറാഴ്ച 12ന് മുടപ്പല്ലൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.