കൂത്തുപറമ്പ്: മാങ്ങാട്ടിടം വട്ടിപ്രത്തെ പുതുക്കൂടിധന്യയിൽ പരേതനായ കടേപ്രത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെ ഭാര്യ കൊമ്മലേരി മനയിൽ ജാനകി അമ്മ (97) നിര്യാതയായി. മക്കൾ: കെ.എം. മാധവൻ (റിട്ട. എസ്.ഐ), കെ.എം. രാധാകൃഷ്ണൻ (റിട്ട. ട്രഷറി ഓഫിസർ), എം. ഹരിദാസൻ (റിട്ട. സഹകരണ വകുപ്പ്), എം. രാധാമണി (ബംഗളൂരു), എം. വേണുഗോപാലൻ, എം. ഗീത (കൂടാളി പബ്ലിക് സെർവന്റ്സ് കോഓപ് ബേങ്ക്), പരേതരായ ഹേമമാലിനി, രാമചന്ദ്രൻ.
മരുമക്കൾ: രാധ, പങ്കജാക്ഷി, വേണുഗോപാലൻ, വാസന്തി, പുഷ്പ, സിന്ധു, പരേതരായ സുകുമാരൻ, മധുസൂദനൻ. സഹോദരങ്ങൾ: രോഹിണിയമ്മ, പരേതരായ കാർത്ത്യായനിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, അപ്പിനു നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ.