കണ്ണപുരം: കെ. കണ്ണപുരം പാറപ്പുറം സൂര്യോദയ ക്ലബിന് സമീപത്തെ കൊറ്റ്യാൽ കണ്ണൻ (84) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: കമല, വനജ, ഗിരിജ, ശ്രീജ, ഷീബ. മരുമക്കൾ: വിജയൻ, രമേശൻ, ശെൽവരാജ്, രജീഷ്. സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, ജാനകി, പാറു, പരേതയായ യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.