പറമ്പിൽ ബസാർ: മൊടുവിൽ ശാരദ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചുട്ടി. മക്കൾ: മോഹനൻ, ശശിധരൻ (റിട്ട. ബി.എസ്.എൻ.എൽ), അനിൽകുമാർ, വിനോദ് കുമാർ (ബി.എസ്.എൻ.എൽ), ശോഭന, ശ്രീജ, റീന, പരേതരായ സുരേന്ദ്രൻ, വിജയൻ. മരുമക്കൾ: സ്വർണകുമാരി, വസന്ത, സജിത, സുചിത്ര, റിജിലബായ്, ബാബു കാട്ടിൽ പറമ്പത്ത്, ശശീന്ദ്രൻ ചാലിൽ (നരിക്കുനി), പരേതനായ ഗോവിന്ദൻ നടുവത്തന. സഞ്ചയനം ശനിയാഴ്ച.