വേളം: പെരുവയലിലെ പുത്തൂർ കുഞ്ഞയിഷ ഹജ്ജുമ്മ (72) നിര്യാതയായി. ആവള കണ്ണൻകോട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സൂപ്പി ഹാജി.
മക്കൾ: പുത്തൂർ മുഹമ്മദലി (വേളം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ്, അരമ്പോൽ മഹല്ല് കമ്മിറ്റി സെക്രട്ടറി), അബ്ദുസലാം (മങ്ങോട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്), അബ്ദുന്നാസർ (ചെന്നിലോട്ട് മസ്ജിദ് പ്രസിഡന്റ്), സൗദ, സഫിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ (വേളം), ഹൈറുന്നിസ (പള്ളിയത്ത്, സാറ (നരിക്കാട്ടേരി), സുലൈഖ പരമണ്ണിൽ, പരേതനായ പരമണ്ണിൽ ഇബ്രാഹിം കുട്ടി. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് ഹാജി, മൊയ്തു ഹാജി, ഇബ്രാഹിം, പോക്കർ, അമാനത്ത്, കുഞ്ഞാമിന, മറിയം, കദീജ.