കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി കൊല്ലന്റെ പറമ്പത്ത് അയിശു (70) നിര്യാതയായി. ഭർത്താവ്: കേളോത്ത് കുഞ്ഞമ്മദ്. മക്കൾ: സുബൈർ, സാജിർ, റാബിയ.
മരുമക്കൾ: കാവൂർ കുഞ്ഞമ്മദ് (വടയം), ജാസ്മിൻ (പയന്തോങ്ങ്), മുനീറ (വാണിമേൽ).
സഹോദരങ്ങൾ: കെ.പി. മജീദ് (മുൻ അധ്യാപകൻ, കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ, കുറ്റ്യാടി അർബൻ ബാങ്ക് ചെയർമാൻ), കരീം, ഹമീദ്, കെ.പി. ഖാലിദ് (കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), റംല, സഫിയ (ഖത്തർ), സുലൈഖ, പരേതനായ കുഞ്ഞമ്മദ്.