മുള്ളൻകുന്ന്: പരേതനായ പച്ചിലേരി മൂസയുടെ ഭാര്യ മറിയം (78) നിര്യാതയായി. മക്കൾ: റസാഖ്, അമ്മത്, മൊയ്തു, ഹമീദ്, ഖദീജ, സുബൈദ, ജമീല. മരുമക്കൾ: ആയിഷ, ആയിഷ, റംല, റിസാന, പക്രൻ പച്ചിലേരി, കരീം തോടന്നൂർ, ഇബ്രാഹിം കുട്ടി ഓമശ്ശേരി. സഹോദരങ്ങൾ: അമ്മോട്ടി, അബ്ദുല്ല, ലത്തീഫ്, ആസ്യ, നബീസ, കുഞ്ഞാമി, കുഞ്ഞായിശ, പരേതരായ മൊയ്തീൻ, അസൈനാർ, ഖദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സെന്റർമുക്ക് ജുമാമസ്ജിദിൽ.