മാഹി: ചാലക്കര വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൗപർണികയിൽ നാണിയമ്മ (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജി, അമ്പുജ, ഉഷ, രാമകൃഷ്ണൻ, ജാനകി, ഫൽഗുനൻ, രാജീവൻ (ജീവൻ), പാർഥൻ (ഹരി) പരേതനായ ഭാർഗവൻ.
മരുമക്കൾ: ചന്ദ്രൻ (അഴിയൂർ), ലത (മാടപ്പീടിക), അനിത (കൂത്തുപറമ്പ്), പ്രിയ (കൊളശ്ശേരി), സീന (ചൊക്ലി), ആതിര (പുന്നോൽ), പരേതരായ രാജൻ (പുന്നോൽ), കുമാരൻ (അഴിയൂർ), ബാലൻ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ കരിയാട്, പരേതയായ ജാനകി.