പയ്യന്നൂർ: വെള്ളൂരിലെ മാരന്റെ രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പി. ദേവകി. മക്കൾ: സജിന, സൗമ്യ, സനീഷ് ( ചുമട്ട് തൊഴിലാളി പയ്യന്നൂർ).
മരുമക്കൾ: രാജേഷ് (എടാട്ടുമ്മൽ), വിനോദ് (മാതമംഗലം), ലിവിത (വെള്ളൂർ).
സഹോദരങ്ങൾ: കാർത്യായനി, മോഹനൻ, ചന്ദ്രിക, പരേതനായ കൃഷ്ണൻ (തൃശൂർ). സംസ്കാരം തിങ്കളാഴ്ച വെള്ളൂരിൽ.