പാപ്പിനിശ്ശേരി: കൊരട്ടി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനോദ്, ബിന്ദു, ബിജു, ബീന കൊരട്ടി (റവന്യൂ ഡിപ്പാർട്മെന്റ് കണ്ണൂർ). മരുമക്കൾ: സീമ, മധു, ഷാജി, ബിന്ദു. സഹോദരങ്ങൾ: രാഘവൻ, സരോജിനി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, ദേവകി.