മൂടാടി: മൂടാടിയിലെ സി.പി.എം പ്രവർത്തകനായിരുന്ന കുന്നുമ്മൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: റീന, റിനീഷ്, ബിജു. മരുമക്കൾ: ഗിരീഷ് കുമാർ, അനിത, സജിന. സഹോദരങ്ങൾ: കണ്ണൻ, നാരായണൻ, ചന്ദ്രൻ, രാധ, നാരായണി, ഉഷ, വസന്ത, അജിത, പരേതനായ കണാരൻ.