ഇരിക്കൂർ: സിദ്ദീഖ് നഗർ ജുമാ മസ്ജിദിന് സമീപം നിസ്വില്ലയിൽ കെ.വി.സി. മുഹമ്മദ് (മാമു- 85) നിര്യാതനായി. ഭാര്യ: തൈലക്കണ്ടി ഫാത്തിമ. മക്കൾ: നസരി, നിസാർ (ദമ്മാം), നസീമ (വളവു പാലം), നവാസ്, നിയാസ് (ഇരുവരും ദമ്മാം), നൗഷാദ് എൻജിനീയർ (എക്സിൻ ബിൽഡേഴ്സ്, ഇരിക്കൂർ), നസിയത്ത്, നദീറ, നജ്മ.
മരുമക്കൾ: എം. ഉമ്മർ ഹാജി (പ്രസിഡന്റ്, ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ്), ശിഹാബുദ്ദീൻ (ജില്ല ഹെഡ് സർവേയർ), സഫീർ (ബംഗളൂരു), സിദ്ദീഖ് (സൗദി), ഷുഹൈബ്, ജാസിറ (പട്ടുവം), ഫസീല, സൗദ (നടുവിൽ), സഹല (പട്ടുവം). സഹോദരങ്ങൾ: നിസാർ (അനാദി കച്ചവടം, നിടുവള്ളൂർ), മുബാറക് (കാഞ്ഞിരോട്).