കാങ്കോൽ: വടശ്ശേരി മങ്കുന്നത്ത് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: കനകത്തടത്തിൽ സരോജിനി. മക്കൾ: നരേന്ദ്രൻ (ബംഗളൂരു), മഹേന്ദ്രൻ (എച്ച്.ഡി.എഫ്.സി ഇൻഷുറൻസ്), ഉപേന്ദ്രൻ. സഹോദരങ്ങൾ: മങ്കുന്നം വിഷ്ണുനമ്പൂതിരി (വടശ്ശേരി), ശാംഭവി അന്തർജനം (അതിയടം), ദ്രൗപദി അന്തർജനം, രാധ അന്തർജനം, അംബിക അന്തർജനം, സരോജിനി അന്തർജനം, ശങ്കരൻ നമ്പൂതിരി (കോട്ടയം), പരേതരായ മങ്കുന്നം ശംഭു നമ്പൂതിരി, ദേവകി അന്തർജനം (ഗുരുവായൂർ), യശോദ അന്തർജനം, മങ്കുന്നം നാരായണൻ നമ്പൂതിരി (വടശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടശ്ശേരി തറവാട്ട് ശ്മശാനത്തിൽ.