നാദാപുരം: ഇയ്യങ്കോട് പൊട്ടൻ മീത്തൽ മീനാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ പണിക്കർ. മക്കൾ: പ്രസന്ന, വത്സൻ, രാജീവൻ (റിട്ട. അധ്യാപകൻ, വി.എച്ച്.എസ്.സി), പ്രീത, പരേതരായ പുരുഷോത്തമൻ (റിട്ട. സബ് ഇൻസ്പെക്ടർ), ചന്ദ്രൻ (റിട്ട. വിമുക്ത ഭടൻ), പവിത്രൻ.
മരുമക്കൾ: ബാലകൃഷ്ണൻ (എൽ.ഐ.സി പേരാമ്പ്ര), വത്സല, പ്രഭാവതി (റിട്ട. പ്രധാനാധ്യാപിക, വിഷ്ണുമംഗലം എൽ.പി), പ്രിയ, ഗായത്രി (അധ്യാപിക, കൊളവള്ളൂർ എൽ.പി), സിന്ധു (അധ്യാപിക, സി.സി.യു.പി നാദാപുരം), പരേതനായ എം. കുഞ്ഞിരാമൻ (റിട്ട. വിമുക്തഭടൻ). സഹോദരങ്ങൾ: ബാലകൃഷ്ണ പണിക്കർ (റിട്ട. ഇൻസ്പെക്ടർ, വില്യാപ്പള്ളി), കെ.പി. രാഘവൻ (റിട്ട. വിമുക്ത ഭടൻ), നളിനി, സരോജിനി, പരേതനായ അച്യുതപണിക്കർ.