കാസര്‍കോട്: പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ. അബൂബക്കര്‍ ഹാജി (74) നിര്യാതനായി. നേരത്തേ കാസര്‍കോട് എം.ജി റോഡില്‍ ഫ്രൻഡ്സ് ട്രേഡേഴ്സ് എന്ന പേരില്‍ കട നടത്തിയിരുന്നു. ഭാര്യമാര്‍: ബീഫാത്തിമ നീലേശ്വരം, താഹിറ അഡൂര്‍. മക്കള്‍: ഫൗസിയ ചിത്താരി, ശിഹാബ് (വ്യാപാരി കുറ്റിക്കോല്‍), നവാസ് (ലണ്ടന്‍), റിയാസ് (സുറുമാസ്, നുള്ളിപ്പാടി), സാഹിന കൊല്ലമ്പാടി. മരുമക്കള്‍: നിസാര്‍ സി.ബി (ചിത്താരി), പരേതനായ അസീസ് കടവത്ത്, ഷഹനാസ് കൊടിയമ്മ, ഫാത്തിമ മംഗളൂരു, ഷാഹിദ കുറ്റിക്കോല്‍. സഹോദരങ്ങള്‍: ഉമ്മാലിയുമ്മ, ടി.എ. അബ്ദുല്ല, നഫീസ നെല്ലിക്കുന്ന്, ആസിയമ്മ, മറിയമ്മ, ജമീല, സൈനബി, ഉമ്മര്‍, മൈമൂന, ഹനീഫ, താഹിറ, പരേതരായ ടി.എ. മഹ്മൂദ്, ബീഫാത്തിമ, കുഞ്ഞാമിന.