പെരിങ്ങാവ്: മണ്ണാറക്കൽ പരേതനായ കുന്നത്ത് കൃഷ്ണന്റെ ഭാര്യ അമ്മാളു (92) നിര്യാതയായി. മക്കൾ: ചന്ദ്രമതി, അപ്പൂട്ടി, സുലോചന, പ്രേമവല്ലി, ഹരിദാസ്, സുഭദ്ര, അഖിലേഷ്, ദിനേശ്, സുരേഷ്, പരേതയായ വിലാസിനി. മരുമക്കൾ: സുരേഷ്, പീതാംബരൻ, ദേവകി, അനിലകുമാരി, പ്രേമ, നമിത, ഷിബിലി, പരേതരായ ബാലകൃഷ്ണൻ, ബാലൻ, ഭരതൻ.