നാദാപുരം: തലായിലെ പരേതനായ കോമത്ത് അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞയിശു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അസീസ്, റിയാസ്, ഗഫൂർ, ഫാത്തിമ, മാമി, റൈഹാനത്ത്, പരേതനായ ഇബ്റാഹീം. മരുമക്കൾ: കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, റഷീദ് ഹാജി, ഉമ്മുകുൽസു, ലൈല, സക്കീന, ഹസീന. സഹോദരങ്ങൾ: ഹലീമ, ആമിന, പരേതരായ അമ്മദ് ഹാജി, ഫാത്തിമ.