കുറ്റ്യാടി: തളീക്കര നെല്ലിയോട്ടില്ലത്ത് കുഞ്ഞിരാമൻ (69) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ് (ബഹ്റൈൻ), സുഷമ, സുനിത. മരുമക്കൾ: ലിഗ സുരേഷ്, ബാലസുബ്രഹ്മണ്യം (പനമരം), സത്യൻ (ചെറിയ കുമ്പളം). സഹോദരങ്ങൾ: ചിരുത, മാണി, ചാത്തു, ജാനു, ബാലൻ തളിയിൽ (എഴുത്തുകാരൻ).