ആനക്കാംപൊയിൽ: മുതുപുന്നക്കൽ എബ്രഹാം (കുട്ടിച്ചേട്ടൻ-90) നിര്യാതനായി. ഭാര്യ: പുല്ലൂരാംപാറ പറയൻകുഴി ബ്രിജീത്ത.
മക്കൾ: മേരിക്കുട്ടി, ജോളി, ബെന്നി, ജെസ്സി, ബിനോയി (ഗ്രാമീൺ ബാങ്ക് പെരിന്തൽമണ്ണ).
മരുമക്കൾ: ബാബു പുത്തൂരാനിക്കൽ കുണ്ടായിത്തോട്, വിജി മഠത്തിനാനിക്കൽ ചെമ്പനോട, റിന്റെ തുമ്പോണത്ത് വെറ്റിലപ്പാറ, ഷാജൻ പുത്തൂർ കുരാച്ചുണ്ട്. സംസ്കാരം ഞായറാഴ്ച 3.30ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.