മൊകവൂർ: പരിത്തിപ്പള്ളി സോമൻ നായർ (89) എസ്.കെ വില്ല, പെരിങ്ങിണിത്താഴം നിര്യാതനായി.
ഭാര്യ: പരേതയായ അരിക്കത്ത് കമലം. മക്കൾ: രാധാകൃഷ്ണൻ (എറണാകുളം), നന്ദകുമാർ, ഗിരി (റിട്ട. ബി.എസ്.എൻ.എൽ), ജഗദീശൻ, അജിത, അനിത, അമിത.
മരുമക്കൾ: നിർമല, ഭാനുമതി, ചന്ദ്രിക, രമ, അജയകുമാർ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ