ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ കുന്നാരത്ത് പാർവതി അമ്മ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ മത്രാടൻ കൃഷ്ണൻ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. റെയിൽവേ), സാവിത്രി, പത്മാവതി, ചന്ദ്രമതി, രാമചന്ദ്രൻ (കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക്).
മരുമക്കൾ: സാവിനി, കൃഷ്ണൻ (കോറോം), ഗോവിന്ദൻ (റിട്ട. ജീവനക്കാരൻ, സൊസൈറ്റി പ്രസ്, പയ്യന്നൂർ), ആർ.കെ. നായർ (ബിസിനസ്, ചെന്നൈ), ഗീത ( എ.എസ്.ഐ പരിയാരം പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: പരേതരായ നാരായണൻ, കണ്ണൻ, മാധവി. സഞ്ചയനം തിങ്കളാഴ്ച.