കുറ്റിച്ചിറ: പുതിയ നാലകത്ത് ആലിക്കോയ (സിംഗര്‍-80) മുച്ചുന്തി കാദിയാരകത്ത് നിര്യാതനായി. ഭാര്യ: കാദിയാരകം സൈനബി. മക്കള്‍: അനൂപ് (മലബാര്‍ ഗോള്‍ഡ്), സാജിത, ബീന, സബീല.
മരുമക്കള്‍: പഴയ തോപ്പില്‍ അബ്ദുസലാം, ടി.വി.എം. താജുദ്ദീന്, ഐ.പി. ഷൗക്കത്ത്, ഫൗമി.
സഹോദരങ്ങള്‍: പി.എന്‍. അബ്ദുല്ലക്കോയ, പരേതരായ അഹമ്മദ് കോയ, മമ്മദ് കോയ, പാത്തുമ്മബി, ആയിശബി, കദീജ.